More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മാസപ്പടി കേസിലെ പോരാട്ടത്തിനിടെ കുടുംബത്തിനും ഭീഷണി; കെ. സുധാകരൻ ചേർത്തുനിർത്തിയെന്ന് മാത്യു കുഴൽനാടൻ

Authored by Web Desk | Last updated: 18 Oct 2026, 9:50 AM | 1 min read

Print
മാസപ്പടി കേസിലെ പോരാട്ടത്തിനിടെ കുടുംബത്തിനും ഭീഷണി; കെ. സുധാകരൻ ചേർത്തുനിർത്തിയെന്ന് മാത്യു കുഴൽനാടൻ
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ താൻ നടത്തിയ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ലെന്നും കുടുംബാംഗങ്ങൾക്കുൾപ്പെടെ നിരന്തരം ഭീഷണി നേരിടേണ്ടിവന്നെന്നും മാത്യു കുഴൽനാടൻ എംഎൽഎ. കേസുമായി ബന്ധപ്പെട്ട് ഒരുപാട് പ്രയാസങ്ങൾ നേരിട്ടു. ആക്ഷേപങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടിവന്നു. ഈ ഘട്ടങ്ങളിലെല്ലാം തന്നെ ചേർത്തുനിർത്തിയത് കെ. സുധാകരനായിരുന്നുവെന്നും മൂവാറ്റുപുഴയിൽ നടന്ന പൊതുപരിപാടിയിൽ അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ഉയർന്ന ആക്രമണങ്ങൾ മനസ്സിലാക്കാം. കാരണം തങ്ങളെല്ലാം രാഷ്ട്രീയക്കാരാണ്. എന്നാൽ മാസപ്പടി കേസിൽ പോരാട്ടം തുടങ്ങിയതിനു പിന്നാലെ പ്രായാധിക്യമുള്ള അമ്മയുടെ ഫോണിലേക്കും ഭാര്യയുടെയും ഭാര്യാവീട്ടുകാരുടെയും ഫോണുകളിലേക്കും നിരന്തരം ഭീഷണികൾ വന്നിരുന്നുവെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. താൻ നേരിട്ട പല പ്രയാസങ്ങളും ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ടിട്ടില്ലാത്തവരും അറിയാത്തവരുമായ നിരവധി പേർ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വഴിയിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയവരുമുണ്ട്. മകനേ, എന്തിനാണ് ഇതിന്റെ പിന്നാലെ പോകുന്നതെന്നും ഇത്രയധികം അപകടസാധ്യത ഏറ്റെടുക്കുന്നതെന്നും അമ്മ ചോദിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. തങ്ങൾക്കു മുമ്പ് ഇത്തരം വിഷയങ്ങളിൽ ഇടപെട്ടവരോട് എങ്ങനെയാണ് പെരുമാറിയിട്ടുള്ളതെന്ന് കേരളം കണ്ടിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

എല്ലാ ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിട്ടശേഷം പിണറായി വിജയനെതിരെ വിജിലൻസ് കേസെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ച സാഹചര്യമുണ്ടായപ്പോൾ സ്വാഭാവികമായും ആവേശം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. വയലാർ രവിയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. എന്നാൽ പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം ചേർത്തുനിർത്തി കരുത്തുപകർന്നത് കെ. സുധാകരനെന്ന നേതാവാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൈയിൽ പിസ്റ്റളുമായി ബംഗ്ലാദേശ് മന്ത്രിയുടെ റെയ്ഡ്: സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് വിമർശനം വാങ്ങി!

കൈയിൽ പിസ്റ്റളുമായി ബംഗ്ലാദേശ് മന്ത്രിയുടെ റെയ്ഡ്: സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് വിമർശനം വാങ്ങി!

 മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരൻ

മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരൻ

കൈക്കൂലി വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

കൈക്കൂലി വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

പൂജ ആഘോഷിക്കാനെത്തി...കൺമുന്നിൽ അമ്മ മരിക്കുന്നത് കണ്ട മകൻ, തിരഞ്ഞെത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്ന ഭാര്യയെ കണ്ട ഭർത്താവ്...!

പൂജ ആഘോഷിക്കാനെത്തി...കൺമുന്നിൽ അമ്മ മരിക്കുന്നത് കണ്ട മകൻ, തിരഞ്ഞെത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്ന ഭാര്യയെ കണ്ട ഭർത്താവ്...!

ചരിത്ര സ്മാരകം കത്തിച്ചു!  ഫ്രാൻസിൽ 5,50,000 പേർ പ്രതിഷേധവുമായി തെരുവിൽ; യൂറോപ്പ് അശാന്തിയുടെ ജാഗ്രതയിൽ

ചരിത്ര സ്മാരകം കത്തിച്ചു! ഫ്രാൻസിൽ 5,50,000 പേർ പ്രതിഷേധവുമായി തെരുവിൽ; യൂറോപ്പ് അശാന്തിയുടെ ജാഗ്രതയിൽ

വിസിലടിയും സെക്യൂരിറ്റി ഏജൻസിയുടെ അനൗൺസ്‌മെന്റും തിക്കിനും തിരക്കിനും കാരണമായി; സമിക് ഭട്ടാചാര്യ

വിസിലടിയും സെക്യൂരിറ്റി ഏജൻസിയുടെ അനൗൺസ്‌മെന്റും തിക്കിനും തിരക്കിനും കാരണമായി; സമിക് ഭട്ടാചാര്യ

Comments