More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കൈക്കൂലി വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

Authored by Web Desk | Last updated: 18 Oct 2026, 10:53 AM | 1 min read

Print
കൈക്കൂലി വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന
തിരുവനന്തപുരം: കൈക്കൂലി ആവശ്യപ്പെട്ട് പരസ്യമായി വിലപേശുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. ഭൂമി തരംമാറ്റുന്നതിനും സമീപത്തെ പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തു നൽകുന്നതിനുമായി പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസിന്റെ നടപടി. തൃക്കണ്ണാപുരം വാർഡിലെ ഇടത് കൗൺസിലറാണ് അജിൻ.

പേയാട് സ്വദേശി സഞ്ജുവിന്റെ ഭൂമിയുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. തൃക്കണ്ണാപുരം വാർഡിൽ 19 സെന്റ് സ്ഥലം വാങ്ങി പ്ലോട്ടുകളാക്കി വിൽക്കുന്നതിനിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് കൗൺസിലർ ഇടപെട്ടത്. പത്ത് ലക്ഷം രൂപ നൽകിയാൽ സമീപത്തെ പുറമ്പോക്ക് ഭൂമി കൂടി രജിസ്റ്റർ ചെയ്തു നൽകാമെന്നായിരുന്നു വാഗ്ദാനം. കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾക്കൊപ്പം ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു.

പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ഇറക്കി സ്ഥലത്ത് സമരം നടത്തുമെന്നും കൊടികുത്തുമെന്നും കൗൺസിലർ ഭീഷണിപ്പെടുത്തിയതായാണ് പുറത്തുവന്ന ശബ്ദസന്ദേശത്തിലുള്ളത്. ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നതോടെ സിപിഎമ്മും പ്രതിരോധത്തിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന നടത്തിവരികയാണ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൈയിൽ പിസ്റ്റളുമായി ബംഗ്ലാദേശ് മന്ത്രിയുടെ റെയ്ഡ്: സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് വിമർശനം വാങ്ങി!

കൈയിൽ പിസ്റ്റളുമായി ബംഗ്ലാദേശ് മന്ത്രിയുടെ റെയ്ഡ്: സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് വിമർശനം വാങ്ങി!

 മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരൻ

മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരൻ

പൂജ ആഘോഷിക്കാനെത്തി...കൺമുന്നിൽ അമ്മ മരിക്കുന്നത് കണ്ട മകൻ, തിരഞ്ഞെത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്ന ഭാര്യയെ കണ്ട ഭർത്താവ്...!

പൂജ ആഘോഷിക്കാനെത്തി...കൺമുന്നിൽ അമ്മ മരിക്കുന്നത് കണ്ട മകൻ, തിരഞ്ഞെത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്ന ഭാര്യയെ കണ്ട ഭർത്താവ്...!

ചരിത്ര സ്മാരകം കത്തിച്ചു!  ഫ്രാൻസിൽ 5,50,000 പേർ പ്രതിഷേധവുമായി തെരുവിൽ; യൂറോപ്പ് അശാന്തിയുടെ ജാഗ്രതയിൽ

ചരിത്ര സ്മാരകം കത്തിച്ചു! ഫ്രാൻസിൽ 5,50,000 പേർ പ്രതിഷേധവുമായി തെരുവിൽ; യൂറോപ്പ് അശാന്തിയുടെ ജാഗ്രതയിൽ

മാസപ്പടി കേസിലെ പോരാട്ടത്തിനിടെ കുടുംബത്തിനും ഭീഷണി; കെ. സുധാകരൻ ചേർത്തുനിർത്തിയെന്ന് മാത്യു കുഴൽനാടൻ

മാസപ്പടി കേസിലെ പോരാട്ടത്തിനിടെ കുടുംബത്തിനും ഭീഷണി; കെ. സുധാകരൻ ചേർത്തുനിർത്തിയെന്ന് മാത്യു കുഴൽനാടൻ

വിസിലടിയും സെക്യൂരിറ്റി ഏജൻസിയുടെ അനൗൺസ്‌മെന്റും തിക്കിനും തിരക്കിനും കാരണമായി; സമിക് ഭട്ടാചാര്യ

വിസിലടിയും സെക്യൂരിറ്റി ഏജൻസിയുടെ അനൗൺസ്‌മെന്റും തിക്കിനും തിരക്കിനും കാരണമായി; സമിക് ഭട്ടാചാര്യ

Comments