നാടകത്തില്‍ നായക നടന്‍, രാഷ്ട്രീയത്തില്‍ നാട്യങ്ങളിലാത്ത നായകന്‍ ; കാനത്തെ പ്രസിദ്ധമാക്കിയ രാജേന്ദ്രന്‍ യാത്രയാകുമ്പോള്‍ നാടിനോര്‍ക്കാന്‍ ഒട്ടേറെ ; വിപ്ലവ യൗവനത്തിന് റെഡ് സല്യൂട്ട്
തൊഴിലാളികളെ കണ്ടു വളര്‍ന്നു തൊഴിലാളി നേതാവായി ; മത്സരിച്ച മണ്ഡലം ഇല്ലാതായപ്പോള്‍ തിരിച്ചെത്തിയത് പാര്‍ട്ടിയുടെ അമരത്തേക്ക് ; വിശാല ഇടതുപക്ഷ ഐക്യത്തിന് എന്നും വാദിച്ച കാനം




