നെല്‍കര്‍ഷകരുടെ പണം: സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 7.92 രൂപമാത്രം ; കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതെന്ന വാദം വാസ്തവവിരുദ്ധം
ഇതുവരെ നല്‍കാനുള്ളത് 434 കോടി രൂപ ; ഇത്തവണയും നെല്ല് സംഭരിക്കുന്നതിലെ ഉത്സാഹം പണം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിനില്ല ; കര്‍ഷകര്‍ കടക്കെണിയില്‍




