"ലൊക്കേഷനില്‍ വച്ച് ആസിഡ് കലര്‍ന്ന മിശ്രിതം വായില്‍ വീണു; അന്നുമുതല്‍ ശബ്ദം മാറി, എല്ലാം വിധി..."കലാരഞ്ജിനി
വേണു അങ്കിളും കല്പന ആന്റിയും മരിച്ചത് അറിഞ്ഞപ്പോള്‍ ടി.വി ഓഫ് ചെയ്യാനാണ് പപ്പ പറഞ്ഞത്- ജഗതി ശ്രീകുമാറിന്റെ സൗഹൃദങ്ങളെക്കുറിച്ച് മകള്‍ പാര്‍വ്വതി




