സ്ത്രീ - ബാല പീഡന തടവുകാരുടെ അകാലവിടുതല്‍ തടയല്‍ ; ശിക്ഷാകാലം മുഴുവന്‍ ജയിലില്‍ കിടത്തിയാല്‍ അവരെ ശുദ്ധീകരിച്ചെടുക്കാനുള്ള അവസരം തടയപ്പെടുന്നു
തുക കെട്ടിവെയ്ക്കാനില്ല, ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാന്‍ കഴിയാതെ 500 ല്‍ പരം തടവുകാര്‍; ''ഓപ്പറേഷന്‍ ആഗി''ല്‍ പിടികൂടിയ 2507 ഗുണ്ടകള്‍ കൂടി വന്നതോടെ ജയിലുകള്‍ നിറഞ്ഞു
10,000 ഫോണ്‍ നമ്പറുകള്‍, ഫേസ്ബുക്ക് പേജ് , അരിച്ചുപെറുക്കിയിട്ടും കിട്ടിയില്ല ; ഏഴുവര്‍ഷത്തിന് ശേഷം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്നും പീഡനക്കേസ് പ്രതിയെ പൊക്കി
പോലീസ് വീടു വളഞ്ഞു ; പീഡനക്കേസ് പ്രതി ഓട് പൊളിച്ച് ഓടി രക്ഷപ്പെട്ടു, മൊബൈല്‍ ഫോണ്‍ ഓഫാക്കി; നാടുവിട്ടതായി സംശയം


