'പ്രവീണ്‍ അണ്ണ', 'ബില്‍ഡര്‍' അബദ്ധത്തില്‍ പറഞ്ഞ രണ്ടു പേരുകള്‍ നിര്‍ണ്ണായകമായി ; ഗൗരി ലങ്കേഷിന്റെ കൊലപാതകം ചുരുളഴിച്ചു; വിദഗ്ദ്ധവും ആസൂത്രിതവുമായി നടപ്പാക്കിയ കൃത്യം പോലീസ് കണ്ടെത്തിയത് ഇങ്ങിനെ
കടുത്ത ഹിന്ദുത്വ സംഘടനകളിലെ തീവ്ര മനോഭാവക്കാര്‍ ചേര്‍ന്നൊരു രഹസ്യ സംഘടന ; തീവ്രവാദ മനോഭാവമുള്ളവരാക്കാന്‍ ക്ലാസ്സുകള്‍ ; കൊല നടത്താന്‍ ധൈര്യമുള്ളവര്‍ക്ക് ആയുധ പരിശീലനവും...!!




