ഒരു അവ്യക്തതയും ഇല്ല, ഈ മാറ്റം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടി: 'മലക്കംമറിച്ചിലില്‍' സര്‍ക്കാരിനെതിരെ തുറന്നടിച്ച് പുന്നല ശ്രീകുമാര്‍
നവോത്ഥാനവും വിശ്വാസ സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല; സര്‍ക്കാര്‍ ആശയ വ്യക്തത വരുത്തണം : പുന്നല ശ്രീകുമാര്‍
തോല്‍വിക്ക് കാരണം ശബരിമലയല്ല; സി.പി.എം നിലപാട് മാറ്റിയില്ലെങ്കില്‍ നവോത്ഥാന സമിതി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുമെന്ന് പുന്നല



