പ്രതികളുടെ രേഖാചിത്രം കൃത്യമായി വരച്ചത് സി-ഡിറ്റ് ജീവനക്കാരന്‍ ആര്‍.ബി. ഷജിത്തും ഭാര്യ സ്മിതയും ; നാട്ടില്‍ നല്ല രീതിയില്‍ ജീവിക്കുന്ന പത്മകുമാറാണ് പ്രതിയെന്ന് അറിഞ്ഞ ഞെട്ടലില്‍ നാട്ടുകാരും
പത്മകുമാര്‍ എഞ്ചിനീയറിംഗ് ബിരുദധാരി, മകള്‍ പഠിക്കുന്നത് മാര്‍ക്കറ്റിംഗ് കോഴ്‌സ് ; കുട്ടിയെ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ; 2014 മോഡല്‍ സ്വിഫ്റ്റ് കാര്‍ വാങ്ങിയത് അടുത്ത കാലത്ത് ?
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് : കസ്റ്റഡിയിലുള്ള മൂന്നുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തി ; കൃത്യത്തിന് പിന്നില്‍ വലിയ സാമ്പത്തീക ബാദ്ധ്യത



