'ഞാൻ നൽകുന്ന ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പ്' ; പിന്നീട് എന്നെ കുറ്റപ്പെടുത്തരുത് : മങ്കാദിങ്ങില്‍ വീണ്ടും അശ്വിന്‍
അശ്വിനും മങ്കാദിംഗ് തിരിച്ചും കിട്ടുമായിരുന്നു ; എന്നാല്‍ റസലിന്റെ മാന്യത ; ക്രീസിന് പുറത്തായിട്ടും മായങ്കിനെ പുറത്താക്കിയില്ല...!!
എന്താണ് മങ്കാദിംഗ് ? അശ്വിന്‍ ആദ്യം പരീക്ഷിച്ചത് ശ്രീലങ്കയ്ക്കെതിരേ ; അന്ന് സെവാഗ് ഔട്ട് വേണ്ടെന്ന് വെച്ചു ; കപിലും ഉപയോഗിച്ച തന്ത്രം


