നാഥുറാം വിനായക് ഗോഡ്‌സേയെ ദേശഭക്തന്‍ പരാമര്‍ശം: പ്രാഗ്യാസിംഗിന് എതിരേയുള്ള നടപടിയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തള്ളിപ്പറഞ്ഞു; ഗോഡ്‌സെയെ ദേശസ്‌നേഹിയെന്നു വിശേഷിപ്പിച്ച പ്രഗ്യാസിങ്ങിനെതിരേ കടുത്ത നടപടിയുമായി ബിജെപി




