നയതന്ത്ര സ്വര്‍ണക്കടത്തിന് ഒരു വയസ്: പാതിവഴിയില്‍ അന്വേഷണം, കാണാമറയത്ത് പ്രതികള്‍, ആരോപണങ്ങള്‍ക്കു തെളിവ് എവിടെ ?
സ്വപ്‌ന നിലത്തിരുന്നു ചിയേഴ്‌സ് പറയുന്നു, രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 12 പേരുടെ മദ്യപസദസ് ? വിജയചിഹ്‌നം കാട്ടി സന്ദീപ്, കല്ലിടല്‍ ചടങ്ങില്‍ സ്വപ്‌നയോടൊപ്പം ശിവശങ്കര്‍; എന്‍.ഐ.എയ്‌ക്കു ലഭിച്ച ചിത്രങ്ങള്‍ പുറത്ത്




