മാവോയിസ്റ്റുകളെ വധിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം : ഗ്രോ വാസു
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ തമസ്‌കരണത്തിനെതിരെയുളള വിധിയാണിതെന്ന് ഗ്രോ വാസു. 45 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഗ്രോ വാസുവിന് മോചനം ലഭിച്ചത് .