‘പെണ്ണു കാണാന്‍ വന്നപ്പോള്‍ പ്രൊഫഷന്‍ തുടരാം, അതില്‍ അദ്ദേഹം ഇടപെടാന്‍ വരില്ലെന്ന് പറഞ്ഞിരുന്നു; ആ വാക്ക് ഇന്നും പാലിക്കുന്നുണ്ട്...’ വിന്ദുജ മേനോന്‍
‘‘സീരിയലുകളെ കളിയാക്കുന്നവർ ‘ജ്വാലയായ്’ ഉറപ്പായും കാണണം; അത് റീ റീലീസ് ചെയ്യണം; അല്ലെങ്കില്‍ ഒടിടിയില്‍ അപ്ലോഡ് ചെയ്യണം...’’ വിന്ദുജ മേനോന്‍




