പത്തനംതിട്ട: സ്വന്തം സംസ്ഥാനത്ത് വട്ടപ്പൂജ്യമായ പ്രിയങ്കയും രാഹുലും പത്തനംതിട്ടയില്‍ എന്ത് ഇംപാക്ട് ഉണ്ടാക്കാനാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. അക്കാര്യത്തില്‍ തനിക്ക് ഒരു ആശങ്കയും ഇല്ലെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് പ്രിയങ്കാഗാന്ധി കേരളത്തില്‍ എത്തുന്നുണ്ട്. ഉച്ചയ്ക്കാണ് പത്തനംതിട്ടയില്‍ പ്രിയങ്ക പങ്കെടുക്കുന്ന പരിപാടി നടക്കുക. കോണ്‍ഗ്രസ് വിട്ടപ്പോള്‍ തന്നോട് വേണമെങ്കില്‍ സിപിഎമ്മിലേക്ക് പൊയ്ക്കൊള്ളാനും എന്നാലും ബിജെപിയില്‍ ചേരരുതെന്നും എം.എം. ഹസന് തന്നോട് പറഞ്ഞിരുന്നതായും പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പിതാവിന്റെ അനുഗ്രഹം തനിക്കുണ്ടെന്നും പിതാവിന്റെ അനുഗ്രഹം താന്‍ നേടിയെടുക്കുമെന്നും പറഞ്ഞു. അതേസമയം പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ ആന്റോആന്റണി ജയിക്കണമെന്നും താന്‍ അതാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു നേരത്തേ എ.കെ. ആന്റണി നടത്തിയ പ്രതികരണം.

Comments