ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'അറ്റൻഷൻ പ്ലീസ്': പാട്ടു കേൾക്കാൻ ഹെഡ്‍ഫോണ്‍ ദയവായി ഉപയോഗിക്കുക; യാത്രക്കാരോട് ഇന്ത്യൻ റെയിവേ

Authored by Web Desk | Last updated: 08 Apr 2026, 12:02 PM | 1 min read

Print
railways-urges-passengers-to-get-used-to-wearing-headphones-while-travelling-by-train
ചെന്നൈ: തീവണ്ടിയാത്രയിൽ ഹെഡ്‍ഫോൺ ശീലമാക്കാൻ യാത്രക്കാരോട് അഭ്യർത്ഥിച്ച് റെയിൽവേ. ഉച്ചത്തിൽ മൊബൈൽഫോണിൽ സംസാരിക്കുന്നതും ഇയർഫോൺ ഇല്ലാതെ സംഗീതം കേൾക്കുന്നതും ഒഴിവാക്കണമെന്നാണ് റെയിൽവേ യാത്രക്കാർക്ക് നൽകുന്ന നിർദ്ദേശം. സഹയാത്രികർക്ക് ശല്യമാകുന്നതരത്തിൽ മൊബൈൽഫോണും ലാപ്ടോപ്പും ഉപയോഗിക്കരുതെന്നും നിങ്ങളുടെ യാത്ര മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതിരിക്കട്ടെയെന്നും ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. യാത്രക്കിടയിൽ കോച്ചിൽ ഉയരുന്ന ശബ്ദം ശല്യമാകുന്നുവെന്ന പരാതികൾ വർധിച്ചതിനെത്തുടർന്നാണ് നിർദ്ദേശം.


റിസർവ് കോച്ചുകളിലെ രാത്രിയാത്രക്കും പ്രത്യേക നിയമങ്ങൾ നിലവിലുണ്ട്. രാത്രി പത്തുമണി മുതൽ രാവിലെ ആറുമണിവരെയുള്ള സമയം യാത്രകളിൽ ശബ്ദം, വെളിച്ചം, ടിക്കറ്റ് പരിശോധന എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബർത്തുകളിലെ നൈറ്റ് ലൈറ്റ് ഒഴികെയുള്ള എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. ഈ സമയത്തിനു ശേഷം ട്രെയിനിൽ കയറുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവുനൽകിയിട്ടുമുണ്ട്. നിയമം ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും റെയിൽവേ ഓർമ്മപ്പെടുത്തുന്നു.


മിഡിൽ ബർത്ത് യാത്രക്കാർക്ക് രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ മാത്രമേ ബർത്ത് നിവർത്താൻ അനുവാദമുള്ളൂ എന്നും റെയിൽവേ പറയുന്നു. ലോവർ ബർത്തിൽ യാത്രചെയ്യുന്നവർക്ക് തടസ്സമാകുന്ന വിധം മിഡിൽ ബർത്ത് നിവർത്തി ഉപയോഗിക്കുന്നതിനെതിരെയും നടപടിയുണ്ടാകും.



Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ സി‌പി‌എം പ്രവർത്തകന് വെട്ടേറ്റു; അയൽവാസി അറസ്റ്റില്‍

പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ സി‌പി‌എം പ്രവർത്തകന് വെട്ടേറ്റു; അയൽവാസി അറസ്റ്റില്‍

ബിജെപി പ്രവര്‍ത്തകര്‍ പണം തന്നില്ല ; കയ്യിലിരുന്നത് പെന്‍ഷന്‍ കിട്ടിയ പണമെന്ന് വയോധിക

ബിജെപി പ്രവര്‍ത്തകര്‍ പണം തന്നില്ല ; കയ്യിലിരുന്നത് പെന്‍ഷന്‍ കിട്ടിയ പണമെന്ന് വയോധിക

ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാനാകും ; ശബരിമല യുവതീപ്രവേശനത്തില്‍ കോടതിയും കേന്ദ്രവും തര്‍ക്കം

ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാനാകും ; ശബരിമല യുവതീപ്രവേശനത്തില്‍ കോടതിയും കേന്ദ്രവും തര്‍ക്കം

പാലക്കാട്ടുനിന്ന് വിനോദയാത്രയ്ക്ക് പോയ 14കാരിയെ ചിക്ക്മംഗളൂരില്‍ കാണാതായി

പാലക്കാട്ടുനിന്ന് വിനോദയാത്രയ്ക്ക് പോയ 14കാരിയെ ചിക്ക്മംഗളൂരില്‍ കാണാതായി

‘അടിയന്തരമായി ഇറാൻ വിടുക’: ഇന്ത്യക്കാർക്ക്  ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ

‘അടിയന്തരമായി ഇറാൻ വിടുക’: ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ

ബിജെപി വോട്ടിന് പണം നല്‍കിയെന്ന് കോണ്‍ഗ്രസ് ; വിവാദത്തെ തുടര്‍ന്ന് ഇലക്ഷന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് സ്ഥലത്ത്

ബിജെപി വോട്ടിന് പണം നല്‍കിയെന്ന് കോണ്‍ഗ്രസ് ; വിവാദത്തെ തുടര്‍ന്ന് ഇലക്ഷന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് സ്ഥലത്ത്