ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഐശ്വര്യത്തിന്റെ പൊന്‍കണി: മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു, ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്

Authored by Web Desk | Last updated: 15 Apr 2026, 8:29 AM | 1 min read

Print
malayalis-celebrate-vishu-2026
സമൃദ്ധിയുടെ സന്ദേശമോതി മലയാളി ഇന്ന് വിഷു ആഘോഷിക്കുന്നു. പുലര്‍ച്ചെ തന്നെ കണികണ്ട് ഉണര്‍ന്ന ഭക്തര്‍ ദര്‍ശനത്തിനായി ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തി. ഗുരുവായൂര്‍, ശബരിമല, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ പ്രമുഖ ഇടങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുവിന്റെ തലേദിവസം തന്നെ കമ്പോളങ്ങള്‍ സജീവമായിരുന്നു; പടക്കം പൊട്ടിച്ചും വിഷു ഷോപ്പിംഗിലുമാണ് ജനങ്ങള്‍ ഇന്നലെ വൈകുന്നേരം ചിലവഴിച്ചത്.


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2:50 മുതല്‍ 3:50 വരെയായിരുന്നു വിഷുക്കണി ദര്‍ശനം. ഓട്ടുരുളിയില്‍ ഉണക്കലരി, കണിക്കൊന്ന, വെള്ളരിക്ക, വാല്‍ക്കണ്ണാടി, സ്വര്‍ണ്ണനാണയം എന്നിവയൊരുക്കി ആദ്യം മേല്‍ശാന്തിയും തുടര്‍ന്ന് ഭക്തരും ഗുരുവായൂരപ്പനെ കണികണ്ടു. ക്ഷേത്രത്തില്‍ ഇന്ന് പ്രത്യേക ശീവേലിയും വിഷുസദ്യയും ഒരുക്കിയിട്ടുണ്ട്. ശബരിമലയില്‍ പുലര്‍ച്ചെ നാലിന് നട തുറന്നു. 7 മണി വരെ ഭക്തര്‍ക്ക് കണി കാണാന്‍ അവസരം നല്‍കി. ഏപ്രില്‍ 18 വരെ ശബരിമലയില്‍ ദര്‍ശനം തുടരും.


മലയാളികള്‍ക്ക് വിഷു എന്നത് വെറുമൊരു ആഘോഷം മാത്രമല്ല, അതൊരു പുതിയ തുടക്കത്തിന്റെ പ്രതീകം കൂടിയാണ്. രാവും പകലും തുല്യമായി വരുന്ന 'വിഷുവം' എന്ന ജ്യോതിശാസ്ത്രപരമായഡ പ്രത്യേകതയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്. തിന്മയുടെ പ്രതീകമായ നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ചതിന്റെ ഓര്‍മ്മ പുതുക്കലായും, കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായ വിളവെടുപ്പ് ഉത്സവമായും വിഷുവിനെ കണക്കാക്കുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായ കണിക്കൊന്നയും വാല്‍ക്കണ്ണാടിയും ഉള്‍പ്പെടുന്ന 'വിഷുക്കണി' അടുത്ത ഒരു വര്‍ഷത്തേക്കുള്ള പോസിറ്റീവ് എനര്‍ജിയുടെ ഉറവിടമായാണ് മലയാളി കാണുന്നത്.


Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ഭേദചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നല്‍കുന്നത്' ; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

' ഭേദചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നല്‍കുന്നത്' ; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

വനിതാ സംവരണ ബില്‍: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്, സര്‍വ്വകക്ഷിയോഗം ഇന്ന്

വനിതാ സംവരണ ബില്‍: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്, സര്‍വ്വകക്ഷിയോഗം ഇന്ന്

ഇസ്രായേലിന് ഇറ്റലിയുടെ തിരിച്ചടി: പ്രതിരോധ സഹകരണം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോനി

ഇസ്രായേലിന് ഇറ്റലിയുടെ തിരിച്ചടി: പ്രതിരോധ സഹകരണം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോനി

നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍: കര്‍ശന നടപടിക്ക് നിര്‍ദ്ദേശം, സര്‍വകലാശാല അന്വേഷണ സമിതി നാളെ കോളെജിലെത്തും

നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍: കര്‍ശന നടപടിക്ക് നിര്‍ദ്ദേശം, സര്‍വകലാശാല അന്വേഷണ സമിതി നാളെ കോളെജിലെത്തും

കോന്നിയിലും റാന്നിയിലും ബി.ജെ.പി. വോട്ടുകള്‍ മുന്നണികള്‍ക്ക്‌ നിര്‍ണായകം

കോന്നിയിലും റാന്നിയിലും ബി.ജെ.പി. വോട്ടുകള്‍ മുന്നണികള്‍ക്ക്‌ നിര്‍ണായകം

ഗുണ്ടാത്തലവന്‌ ഫോണ്‍ ഉപയോഗിക്കാന്‍ സഹായം; പോലീസുകാരനു സസ്‌പെന്‍ഷന്‍

ഗുണ്ടാത്തലവന്‌ ഫോണ്‍ ഉപയോഗിക്കാന്‍ സഹായം; പോലീസുകാരനു സസ്‌പെന്‍ഷന്‍