More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എറണാകുളം വൈപ്പിനിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിൽ തീപിടിത്തം

Authored by Web Desk | Last updated: 22 Jun 2026, 10:52 AM | 1 min read

Print
എറണാകുളം വൈപ്പിനിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിൽ തീപിടിത്തം
കൊച്ചി: എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച വിദേശ കപ്പലിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയുടെ ശ്രമം തുടരുകയാണ്.


വൈപ്പിൻ കാളമുക്കിലുള്ള ഷിപ്പ് യാർഡിലാണ് സംഭവം. പുലർച്ചെയോടെ കപ്പലിന്റെ മുകൾഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അവർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചു.


കപ്പലിന്റെ മുകൾഭാഗത്തേക്കാണ് തീ വ്യാപിച്ചതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സമീപത്ത് അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ടിരിക്കുന്ന നിരവധി ബോട്ടുകളും കപ്പലുകളും ഉള്ളതിനാൽ തീ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്‌സ് തീവ്രശ്രമം നടത്തുകയാണ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രി പങ്കെടുത്ത പരിപാടിക്ക് പോകാന്‍ സെക്രട്ടറി വാഹനം നല്‍കിയില്ല ; പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് 15 കിലോമീറ്റര്‍ സൈക്കിളോടിച്ച്

മന്ത്രി പങ്കെടുത്ത പരിപാടിക്ക് പോകാന്‍ സെക്രട്ടറി വാഹനം നല്‍കിയില്ല ; പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് 15 കിലോമീറ്റര്‍ സൈക്കിളോടിച്ച്

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി

ബന്ധം രഹസ്യമായി സൂക്ഷിക്കണം; തന്നെക്കുറിച്ച് ഒന്നും പറയരുത്; ഇലോൺ മസ്ക് പങ്കാളിക്ക് നൽകിയ ഓഫർ ഞെട്ടിക്കും!

ബന്ധം രഹസ്യമായി സൂക്ഷിക്കണം; തന്നെക്കുറിച്ച് ഒന്നും പറയരുത്; ഇലോൺ മസ്ക് പങ്കാളിക്ക് നൽകിയ ഓഫർ ഞെട്ടിക്കും!

ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ല ; ആരോഗ്യരംഗം പൂര്‍ണ പരാജയമെന്ന് പിണറായി

ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ല ; ആരോഗ്യരംഗം പൂര്‍ണ പരാജയമെന്ന് പിണറായി

കാക്കനാട് സൈക്കിൾ അപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം; സംഭവസ്ഥലത്ത് പൊലീസ് പരിശോധന

കാക്കനാട് സൈക്കിൾ അപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം; സംഭവസ്ഥലത്ത് പൊലീസ് പരിശോധന

കൊച്ചി അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പൊലീസ് പിടിയിൽ

കൊച്ചി അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പൊലീസ് പിടിയിൽ