More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിവാഹാഘോഷത്തിനിടെ സംഘർഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു

Authored by Web Desk | Last updated: 29 Jun 2026, 9:58 AM | 1 min read

Print
വിവാഹാഘോഷത്തിനിടെ സംഘർഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹസൽക്കാരത്തിനിടെ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാല് പേർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.


സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്, ശരത് എന്നിവർക്കാണ് പരിക്കേറ്റത്. മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.


ആക്രമണത്തിന് പിന്നിൽ എട്ടംഗസംഘമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ മനുവിനെയും സഹോദരൻ ഷിനുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.നേരത്തെ കാട്ടാൽ പുസ്തകമേളയിലുണ്ടായ സംഘർഷത്തിന്റെ ബാക്കിയാണ് ഈ ആക്രമണമെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരും പ്രതികളും തമ്മിൽ അന്ന് സംഘർഷം നടന്നിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് വിവാഹസൽക്കാരത്തിനിടെ ഏറ്റുമുട്ടിയത്.


Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പിഞ്ചുകുഞ്ഞിനെ തൊഴിച്ചുകൊന്ന കാമുകിക്ക് ‘മാപ്പ്’ നൽകി പിതാവ്; ജനരോഷമിരമ്പുന്നു

പിഞ്ചുകുഞ്ഞിനെ തൊഴിച്ചുകൊന്ന കാമുകിക്ക് ‘മാപ്പ്’ നൽകി പിതാവ്; ജനരോഷമിരമ്പുന്നു

വിവാഹാഭ്യർത്ഥന നിരസിച്ചു; ബെംഗളൂരുവിൽ യുവതിയെ കാമുകൻ അത്താഴത്തിനു വിളിച്ചു കുത്തിക്കൊന്നു

വിവാഹാഭ്യർത്ഥന നിരസിച്ചു; ബെംഗളൂരുവിൽ യുവതിയെ കാമുകൻ അത്താഴത്തിനു വിളിച്ചു കുത്തിക്കൊന്നു

ടോൾ വെട്ടിച്ചാൽ പോക്കറ്റ് കാലിയാകും; വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി പോലീസ്

ടോൾ വെട്ടിച്ചാൽ പോക്കറ്റ് കാലിയാകും; വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി പോലീസ്

മാസപ്പടി കേസ്: സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത വീണ്ടും ഇ.ഡി. ചോദ്യം ചെയ്യലിന് ഹാജരായി

മാസപ്പടി കേസ്: സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത വീണ്ടും ഇ.ഡി. ചോദ്യം ചെയ്യലിന് ഹാജരായി

Instagram

മരണത്തെ കേവലം ഒരു കഥയാക്കി മാറ്റരുത്; സോഷ്യൽ മീഡിയയെ വിമർശിച്ച് കന്നഡ നടി കൃഷി

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമക്കേസ്

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമക്കേസ്