
പന്തളം: സ്വകാര്യ ബസ് സമരം മൂലം യാത്രക്കാര്‍ വലഞ്ഞു. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് പോകേണ്ടവരാണ് ഏറെ വലഞ്ഞത്.
പന്തളം - പത്തനംതിട്ട, പന്തളം - മാവേലിക്കര - ഹരിപ്പാട്, പുന്തല - വെണ്‍മണി, മെഡിക്കല്‍ മിഷന്‍ ജംഗ്‌ഷന്‍ -കുടശനാട് - നുറനാട്, പെരുപുളിക്കല്‍ - തട്ട എന്നി സ്വകാര്യ ബസുകള്‍ കുടുതലായി സര്‍വീസ് നടത്തിവരുന്ന പ്രദേശങ്ങളിലാണ് ബസ് സമരം ക ബാധിച്ചത്. എം.സി.റോഡില്‍ യാത്രാദുരിതംഅനുഭവപ്പെട്ടില്ല.



