More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഒളിവുജീവിതത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തല്‍ നടപടികള്‍ ആരംഭിച്ച് പോലീസ്

Authored by Web Desk | Last updated: 10 Aug 2026, 8:16 AM | 1 min read

Print
ഒളിവുജീവിതത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തല്‍ നടപടികള്‍  ആരംഭിച്ച് പോലീസ്
ക്രിമിനല്‍ കേസ് പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് ഈ ആഴ്ചയ്ക്കുള്ളില്‍ ജില്ലാ പോലീസ് മേധാവി മുഖേന ജില്ലാ കളക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കളക്ടറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നതിനിടയിലും അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞു നടത്തിയ യാത്രകളുടെ കൂടുതല്‍ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതി കണ്ണൂരിലെത്തിയ അര്‍ജുന്‍, ആറാം തീയതി സുഹൃത്തുക്കള്‍ക്കൊപ്പമായി കാറില്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചു. സോളാര്‍ ഇന്‍സ്റ്റലേഷന്‍ ജോലിക്കാരായ സുഹൃത്ത് പ്രണവ്, ബന്ധു കുട്ടന്‍ എന്നിവര്‍ക്കൊപ്പം തോട്ടട, മട്ടന്നൂര്‍, ചാലോട് തുടങ്ങിയ സൈറ്റുകളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞുപോയത്.

ജോലിസ്ഥലങ്ങളില്‍ കാറില്‍ കാത്തിരുന്ന അര്‍ജുന്‍ ആറാം തീയതി രാത്രിയോടെ തളിപ്പറമ്പിലെ ലോഡ്ജില്‍ താമസമാക്കുകയും എട്ടാം തീയതി ഉച്ചവരെ അവിടെ തുടരുകയും ചെയ്തു. തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്ന് പയ്യന്നൂരിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഒടുവില്‍ പോലീസ് പിടികൂടിയത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പതിനൊന്നു ദിവസമായിട്ടും ജോണിനെ കണ്ടെത്താനായില്ല; വിഴിഞ്ഞത്ത് തിരച്ചില്‍ തുടരുന്നു

പതിനൊന്നു ദിവസമായിട്ടും ജോണിനെ കണ്ടെത്താനായില്ല; വിഴിഞ്ഞത്ത് തിരച്ചില്‍ തുടരുന്നു

33 കാരിയായ നടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ സംവിധായകൻ അറസ്റ്റിൽ

33 കാരിയായ നടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ സംവിധായകൻ അറസ്റ്റിൽ

വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവം; ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയില്‍ ഹാജരാക്കും

വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവം; ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയില്‍ ഹാജരാക്കും

ട്രംപിന്റെ  ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു; ഹമാസ് നിരായുധീകരിക്കപ്പെടും വരെ പിന്മാറില്ലെന്ന് ഇസ്രയേല്‍

ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു; ഹമാസ് നിരായുധീകരിക്കപ്പെടും വരെ പിന്മാറില്ലെന്ന് ഇസ്രയേല്‍

മുന്നണിയിലെ തര്‍ക്കത്തിനിടെ  പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി സി.പി.എമ്മിന്റെ 'പിന്‍വാതില്‍' നീക്കം; തടഞ്ഞ്‌ സ്‌പീക്കര്‍

മുന്നണിയിലെ തര്‍ക്കത്തിനിടെ പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി സി.പി.എമ്മിന്റെ 'പിന്‍വാതില്‍' നീക്കം; തടഞ്ഞ്‌ സ്‌പീക്കര്‍

‘വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചുകയറ്റിയ കുരിശ്’; മന്ത്രി സണ്ണി ​ജോസഫ് 'കുരിശി'ല്‍ തറയ്‌ക്കുന്നതാരെ? പുറത്തുവരുന്നത് വകുപ്പ്‌ വിഭജനത്തിലെ നീരസം

‘വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചുകയറ്റിയ കുരിശ്’; മന്ത്രി സണ്ണി ​ജോസഫ് 'കുരിശി'ല്‍ തറയ്‌ക്കുന്നതാരെ? പുറത്തുവരുന്നത് വകുപ്പ്‌ വിഭജനത്തിലെ നീരസം

Comments