More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ വിവാദം ; ധനകാര്യവകുപ്പും അന്വേഷണം നടത്തിയേക്കും

Authored by Web Desk | Last updated: 12 Aug 2026, 10:56 AM | 1 min read

Print
അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ വിവാദം ; ധനകാര്യവകുപ്പും അന്വേഷണം നടത്തിയേക്കും
തിരുവനന്തപുരം: അര്‍ജന്റീനടീമിനെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ധനകാര്യവകുപ്പും അന്വേഷണം നടത്തിയേക്കുമെന്ന് സൂചനകള്‍. കായികവകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നിലിരിക്കെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. ധനകാര്യ വകുപ്പ് കൂടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടാല്‍ പിന്നാലെ സര്‍ക്കാരിന് വിശദമായ അന്വേഷണം സംബന്ധിച്ച കാര്യത്തിലും തീരുമാനം എടുക്കാനാകും.

നിലവില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. സ്‌പോണ്‍സറെ കണ്ടെത്തിയതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും വിമര്‍ശനമുണ്ട്. പരിപാടിക്ക് സ്‌പോണ്‍സറെ കണ്ടെത്തിയതില്‍ ഗുരുതരമായ വീഴ്ച വന്നെന്നാണ് കായികവകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സാമ്പത്തീക ക്രമക്കേട് അടക്കമുള്ള സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ശുപാര്‍ശ.

സ്‌പോണ്‍സറിനായി ഓപ്പണ്‍ ടെന്‍ഡര്‍ നല്‍കിയില്ല, സ്‌പോണ്‍സറുടെ പശ്ചാത്തല പരിശോധന നടത്തിയില്ല, സര്‍ക്കാര്‍ ഉത്തരവുകളില്‍ സ്വകാര്യ കമ്പനി ഇടപെട്ട് ഭേദഗതി വരുത്തി, ആദ്യം മത്സരം നടത്താനായി നല്‍കിയ അനുമതിപത്രം, പിന്നീട് സ്‌പോണ്‍സറാകാനുള്ള അനുമതിയായി തിരുത്തുകയായിരുന്നു തുടങ്ങി ഗുരുതരമായ പല ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പണം കൈമാറാന്‍ വിദേശത്തുള്ള ഒരു കളക്ഷന്‍ ഏജന്റിനെയാണ് ഏല്‍പ്പിച്ചതെന്നും അതിലൊന്നും യാതൊരു പരിശോധനയും നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്.

മത്സര അനുമതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. ധനവകുപ്പിന്റെ പരിശോധന നടത്തി പൂര്‍ത്തിയായാല്‍ വിശദാന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങിയേക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ശേഷമായിരിക്കും വിപുലമായ അന്വേഷണം നടക്കുക. ധനവകുപ്പിന്റെ അന്വേഷണത്തിലും സര്‍ക്കാരിന്റെ വിശദമായ അന്വേഷണത്തിന്റെ കാര്യത്തിലും സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

Tags

  • argentina team
  • kerala

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

8 ദിവസം കൊണ്ട് 7,960 രൂപയുടെ കുതിപ്പ്; സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്

8 ദിവസം കൊണ്ട് 7,960 രൂപയുടെ കുതിപ്പ്; സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്

ഏതു ചോദ്യത്തിനും ഇന്ന് മറുപടി നല്‍കും ; പാര്‍ലമെന്റില്‍ എത്തി അമിത്ഷാ ; 3 മണി വരെ പ്രതിപക്ഷത്തിന് സമയം

ഏതു ചോദ്യത്തിനും ഇന്ന് മറുപടി നല്‍കും ; പാര്‍ലമെന്റില്‍ എത്തി അമിത്ഷാ ; 3 മണി വരെ പ്രതിപക്ഷത്തിന് സമയം

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

പ്രളയദുരിതാശ്വാസത്തിലും ക്യാമ്പുകള്‍ ഒരുക്കുന്നതിലും വന്‍ വീഴ്ച ; കോടികളുടെ നഷ്ടവും കൃഷിനാശവുമുണ്ടായി

പ്രളയദുരിതാശ്വാസത്തിലും ക്യാമ്പുകള്‍ ഒരുക്കുന്നതിലും വന്‍ വീഴ്ച ; കോടികളുടെ നഷ്ടവും കൃഷിനാശവുമുണ്ടായി

കാസര്‍ഗോഡ് എംഡിഎംഎ കേസ്: പ്രതിയുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി;  വാര്‍ത്ത മുക്കി കേന്ദ്രവും സഹായിച്ചു

കാസര്‍ഗോഡ് എംഡിഎംഎ കേസ്: പ്രതിയുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി; വാര്‍ത്ത മുക്കി കേന്ദ്രവും സഹായിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

Comments