
കോഴിക്കോട്: നാദാപുരത്ത് തെരുവനായ ആക്രമണം. നാല് പേര്ക്ക് ആക്രമണത്തില് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നാദാപുരം പുറമേലി വിലാതപുരം മലോല് ഭാഗത്താണ് സംഭവം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. പ്രദേശത്ത് തെരുവുനായ ശല്യവും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.പ്രദേശത്ത് തെരുവുനായ ശല്യവും ആക്രമണങ്ങളും ഇടയ്ക് പതിവാകുകയാണെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.







Comments