More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അർജന്റീന ടീമിന്റെ കേരള സന്ദർശന വിവാദം: ജി.എസ്.ടി. വെട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

Authored by Web Desk | Last updated: 16 Aug 2026, 8:29 AM | 1 min read

Print
അർജന്റീന ടീമിന്റെ കേരള സന്ദർശന വിവാദം: ജി.എസ്.ടി. വെട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ലയണൽ മെസ്സിയുടെയും അർജന്റീനാ ഫുട്ബോൾ ടീമിന്റെയും കേരള സന്ദർശനത്തിന്റെ മറവിൽ വൻ ജി.എസ്.ടി. വെട്ടിപ്പും സാമ്പത്തിക തിരിമറിയും നടന്നെന്ന ആരോപണത്തിൽ സർക്കാർ കർശന നടപടിയിലേക്ക്. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി സർക്കാരിന് ജി.എസ്.ടി. നഷ്ടമുണ്ടാക്കിയെന്നും പൊതുമുതൽ സ്വകാര്യകമ്പനിയുടെ ലാഭത്തിനായി വിനിയോഗിച്ചെന്നുമുള്ള കായികവകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന്റെ റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസാണ് ഈ നിർണായക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സർക്കാർ ഉത്തരവിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജി.എസ്.ടി. ഡെപ്യൂട്ടി കമ്മിഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് കേസന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും ഇവർ പരിശോധിക്കും. കൂടാതെ, മറ്റു വകുപ്പുകളുടെ കൈവശമുള്ള രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാനും ഈ സംഘത്തിന് അനുമതി നൽകിയിട്ടുണ്ട്.

സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയുടെ മൂലധന ഉറവിടം, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചും വിശദമായ അന്വേഷണമുണ്ടാകും. ഈ സംഭവത്തിൽ നേരത്തേ കാഞ്ഞങ്ങാട് ജി.എസ്.ടി. ഇൻറലിജൻസ് ഓഫീസ് കേസെടുത്തിരുന്നു. 216 കോടി രൂപ വിദേശത്തേക്ക് കൈമാറിയതിൽ 22.68 കോടി രൂപ ജി.എസ്.ടി. അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അന്നത്തെ കേസ്.

എന്നാൽ, മുൻസർക്കാർ കേസെടുത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും കേസിലെ തുടർനടപടി നിർത്തിവെക്കുകയും ചെയ്യുകയാണുണ്ടായത്. തുടർന്ന് സർക്കാർ ഈ കേസ് വീണ്ടും സമഗ്രമായി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കമ്പനി ചെയർമാൻ ആന്റോ അഗസ്റ്റിൻ കാഞ്ഞങ്ങാട് ജി.എസ്.ടി. ഓഫീസിൽ നേരിട്ടെത്തി മൊഴിനൽകുകയും ചെയ്തിട്ടുണ്ട്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാരണാസി വിമാനത്താവളത്തിൽ യാത്രക്കാരൻ അബദ്ധത്തിൽ വെടിയുതിർത്തു; രണ്ട് ജീവനക്കാർക്ക് പരിക്ക്

വാരണാസി വിമാനത്താവളത്തിൽ യാത്രക്കാരൻ അബദ്ധത്തിൽ വെടിയുതിർത്തു; രണ്ട് ജീവനക്കാർക്ക് പരിക്ക്

കാസർകോട് അച്ഛനും പ്ലസ്ടു വിദ്യാർത്ഥിനിയായ മകളും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട് അച്ഛനും പ്ലസ്ടു വിദ്യാർത്ഥിനിയായ മകളും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ആരും മോഷ്ടിച്ചിട്ടില്ല; എരുമേലിയിൽ പറഞ്ഞത് തെറ്റ്; ബിജെപി ഫണ്ട് തട്ടിപ്പ് പ്രസംഗത്തിൽ മാപ്പു ചോദിച്ച് പിസി

ആരും മോഷ്ടിച്ചിട്ടില്ല; എരുമേലിയിൽ പറഞ്ഞത് തെറ്റ്; ബിജെപി ഫണ്ട് തട്ടിപ്പ് പ്രസംഗത്തിൽ മാപ്പു ചോദിച്ച് പിസി

പൂഞ്ഞാറിലെ ബിജെപി ഫണ്ട് തട്ടിച്ചുവെന്ന് പി.സി ജോർജ്; ബിജെപിയുടെ കാശുകൊണ്ട് കാർ മേടിച്ചാൽ ഇടിച്ചുപോകുമെന്ന് ശാപം!

പൂഞ്ഞാറിലെ ബിജെപി ഫണ്ട് തട്ടിച്ചുവെന്ന് പി.സി ജോർജ്; ബിജെപിയുടെ കാശുകൊണ്ട് കാർ മേടിച്ചാൽ ഇടിച്ചുപോകുമെന്ന് ശാപം!

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ വൻ തീപ്പിടിത്തം; ഫയർഫോഴ്സ് സ്ഥലത്ത്, തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ വൻ തീപ്പിടിത്തം; ഫയർഫോഴ്സ് സ്ഥലത്ത്, തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു

"ഇമ്മാതിരി തള്ള് തള്ളരുത്": വന്ദേമാതരം വിവാദത്തില്‍ എ.എ. റഹീമിന് ശക്തമായ മറുപടിയുമായി മന്ത്രി കെ. മുരളീധരൻ

"ഇമ്മാതിരി തള്ള് തള്ളരുത്": വന്ദേമാതരം വിവാദത്തില്‍ എ.എ. റഹീമിന് ശക്തമായ മറുപടിയുമായി മന്ത്രി കെ. മുരളീധരൻ

Comments