കന്യാകുമാരി: കന്യാകുമാരിയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പാളിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മൊബൈൽ ഫോൺ കോളേജിലേക്ക് കൊണ്ടുവന്നെന്നാരോപിച്ച് പ്രിൻസിപ്പൽ വിദ്യാർത്ഥിനിയെ അപമാനിച്ചിരുന്നതായി കുടുംബം പരാതിപ്പെട്ടു.
വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ പ്രിൻസിപ്പാളിന്റെ മാനസിക പീഡനമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Comments