More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം മോഷ്ടിച്ചു; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

Authored by Web Desk | Last updated: 31 Aug 2026, 9:58 AM | 1 min read

Print
വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം മോഷ്ടിച്ചു; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ
തൃശൂർ: തോളൂരിൽ വസ്ത്രവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ. പീച്ചി പാണഞ്ചേരി പുളിക്കൽ സന്തോഷ് (44), മണലൂർ എങ്ങണ്ടി വീട്ടിൽ സജിത (46), ശ്രീനാരായണപുരം കോതപറമ്പ് കാരിയെഴുത്ത് അഖില (35) എന്നിവരാണ് അറസ്റ്റിലായത്.

പറപ്പൂർ സെന്ററിൽ തുണിക്കട നടത്തുന്ന നാലകത്ത് സക്കീറിന്റെ വീട്ടിലാണ് ഈ മാസം 20ന് മോഷണം നടന്നത്. മകളുടെ വിവാഹ ആവശ്യങ്ങൾക്കായും മറ്റുമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്.

ഓണക്കാലമായതിനാൽ കട അടയ്ക്കാൻ വൈകിയ സക്കീർ രാത്രി ഒന്നോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രധാന പ്രതിയായ സന്തോഷ് വലപ്പാട് ബീച്ച് പരിസരത്തുനിന്ന് പിടിയിലായത്.

ജില്ലയിലും പുറത്തുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സന്തോഷെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽ നടന്ന സ്വർണക്കവർച്ച കേസിലും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മോഷണ മുതലുകൾ വിൽക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സന്തോഷിനെ സഹായിച്ചതിനാണ് സജിതയെയും അഖിലയെയും അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുത്തിയും കാറിടിപ്പിച്ചും ക്രൂരകൃത്യം ; യുഎസില്‍ രണ്ടു മലയാളിയുവതികള്‍ കൊല്ലപ്പെട്ടു ; അമ്മയെ നഷ്ടപ്പെട്ട് മൂന്ന് കുഞ്ഞുങ്ങള്‍,  സുഹൃത്തായ യുവതി കസ്റ്റഡിയില്‍

കുത്തിയും കാറിടിപ്പിച്ചും ക്രൂരകൃത്യം ; യുഎസില്‍ രണ്ടു മലയാളിയുവതികള്‍ കൊല്ലപ്പെട്ടു ; അമ്മയെ നഷ്ടപ്പെട്ട് മൂന്ന് കുഞ്ഞുങ്ങള്‍, സുഹൃത്തായ യുവതി കസ്റ്റഡിയില്‍

കർട്ടനിട്ട സ്ലീപ്പർ ബസിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം നടന്നത് 47 കി.മീ യാത്രക്കിടയിൽ

കർട്ടനിട്ട സ്ലീപ്പർ ബസിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം നടന്നത് 47 കി.മീ യാത്രക്കിടയിൽ

നേപ്പാളിലെ മിന്നല്‍പ്രളയം ; മരണമടഞ്ഞവരുടെ എണ്ണം 903 ആയി ; 4,200 പേരെ ഇനിയും കണ്ടെത്താനുണ്ട്

നേപ്പാളിലെ മിന്നല്‍പ്രളയം ; മരണമടഞ്ഞവരുടെ എണ്ണം 903 ആയി ; 4,200 പേരെ ഇനിയും കണ്ടെത്താനുണ്ട്

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് പരിക്ക്

നേപ്പാളില്‍ മലവെള്ളപ്പാച്ചിലില്‍ മരങ്ങളും കൂറ്റന്‍പാറകളും ഒഴുകിവന്നു ; എല്ലാറ്റിനെയൂം അതിജീവിച്ച് ഒരു വീട് തകരാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

നേപ്പാളില്‍ മലവെള്ളപ്പാച്ചിലില്‍ മരങ്ങളും കൂറ്റന്‍പാറകളും ഒഴുകിവന്നു ; എല്ലാറ്റിനെയൂം അതിജീവിച്ച് ഒരു വീട് തകരാതെ അത്ഭുതകരമായി രക്ഷപ്പെട്ടു


‘തൊട്ടുകൂടായ്മ’ തിരിച്ചടിച്ചു; ഖർഗെയുടെ ‘വേദി ശുദ്ധീകരണ’ വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐ‌ആർ

‘തൊട്ടുകൂടായ്മ’ തിരിച്ചടിച്ചു; ഖർഗെയുടെ ‘വേദി ശുദ്ധീകരണ’ വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐ‌ആർ

Comments