More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആഞ്ഞടിച്ച് ‘തൂഫാൻ’; രജിസ്റ്റർ ചെയ്ത കേസുകൾ പതിനായിരത്തിലേക്ക്, പിടികൂടിയത് 21 കിലോയോളം എംഡിഎംഎയും 140 കിലോ കഞ്ചാവും

Authored by Web Desk | Last updated: 02 Sep 2026, 2:27 PM | 1 min read

Print
ആഞ്ഞടിച്ച് ‘തൂഫാൻ’; രജിസ്റ്റർ ചെയ്ത കേസുകൾ പതിനായിരത്തിലേക്ക്, പിടികൂടിയത് 21 കിലോയോളം എംഡിഎംഎയും 140 കിലോ കഞ്ചാവും
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. ഇതുവരെ 9896 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

ലഹരിക്കേസുകളുടെ വിചാരണ കാര്യക്ഷമമാക്കുന്നതിനായി പാലക്കാട്, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിൽ പ്രത്യേക എൻഡിപിഎസ് കോടതികൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് കോടതികളിലുമായി 11 തസ്തികകൾ വീതം ആകെ 33 പുതിയ തസ്തികകളും സൃഷ്ടിക്കും.

സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെങ്കിലും ലഹരിവിപത്തിനെ തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരിക്കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനാണ് പുതിയ കോടതികൾ ആരംഭിക്കുന്നത്.

‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തുടനീളം ലഹരി പരിശോധനകൾ വ്യാപകമായി തുടരുകയാണ്. കോഴിക്കോട് തട്ടുകടയുടെ മറവിൽ രാത്രികാലങ്ങളിൽ ലഹരി വിൽപ്പന നടത്തിയിരുന്ന ഓട്ടോ ഡ്രൈവറെ പിടികൂടി.

മലപ്പുറം വളാഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ പട്ടാപ്പകൽ ലഹരി ഉപയോഗിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് വളാഞ്ചേരി നഗരസഭ അധികൃതർ അറിയിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘പ്രോസിക്യൂഷൻ സാങ്ഷൻ പ്രതിക്ക് നൽകിയത് എങ്ങനെ?’; കശുവണ്ടി കോർപ്പറേഷൻ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘പ്രോസിക്യൂഷൻ സാങ്ഷൻ പ്രതിക്ക് നൽകിയത് എങ്ങനെ?’; കശുവണ്ടി കോർപ്പറേഷൻ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

അമൃതം ന്യൂട്രിമിക്‌സിൽ പഞ്ചസാര പൂർണമായി ഒഴിവാക്കണം; പോഷകഘടന ശാസ്ത്രീയമായി നിശ്ചയിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

അമൃതം ന്യൂട്രിമിക്‌സിൽ പഞ്ചസാര പൂർണമായി ഒഴിവാക്കണം; പോഷകഘടന ശാസ്ത്രീയമായി നിശ്ചയിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

' ഒരു ഫോട്ടോ എടുത്തോട്ടെ' ? മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയുടെ വീഡിയോ പങ്കിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി

' ഒരു ഫോട്ടോ എടുത്തോട്ടെ' ? മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയുടെ വീഡിയോ പങ്കിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി

photo ; facebook

ജനാധിപത്യ പ്രതിഷേധം കുറ്റമല്ല; കർഷക–അധ്യാപക കേസുകൾ പിൻവലിക്കുമെന്ന് തമിഴ്‌നാട് സർക്കാർ

എസ്‌.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ

എസ്‌.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ

ആശുപത്രിയില്‍ നിന്നും മൂന്നുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ; സിസിടിവി ദൃശ്യങ്ങള്‍ വെച്ച് പോലീസ് കണ്ടെത്തി ; കുട്ടിയെ വീണ്ടെടുക്കാന്‍ പോലീസ് പരിശോധിച്ചത് 1000 കി.മീ. ദൃശ്യങ്ങള്‍

ആശുപത്രിയില്‍ നിന്നും മൂന്നുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ; സിസിടിവി ദൃശ്യങ്ങള്‍ വെച്ച് പോലീസ് കണ്ടെത്തി ; കുട്ടിയെ വീണ്ടെടുക്കാന്‍ പോലീസ് പരിശോധിച്ചത് 1000 കി.മീ. ദൃശ്യങ്ങള്‍

Comments