മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ല ; രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വി. എം വിനു
‘‘കല്ലായിയിലെ തടിപ്പണിക്കാരന് ഇതുതന്നെ ആര്‍ഭാടമാണ്, സിനിമ എന്നെ വേണ്ടെന്ന് പറഞ്ഞ് താഴെനിര്‍ത്തുന്നതെന്നെന്നറിയില്ല’’ മാമുക്കോയ എപ്പോഴും സാധാരണക്കാരന്‍
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് വിശ്വസിച്ച മാമുക്കോയ ; ചിരിയമിട്ടുകളുടെ സൂപ്പര്‍സ്റ്റാര്‍, യഥാര്‍ത്ഥ ജീവിതത്തില്‍ നിലപാടുകളില്‍ തികഞ്ഞ വ്യക്തത പുലര്‍ത്തി



