നിഹാലിന്റെ മരണത്തിന് കാരണമായത് ഇടതുകാല്‍ തുടയിലും വയറ്റിലും ഏറ്റ ആഴത്തിലുളള മുറിവ് ; തലമുതല്‍ കാല്‍പ്പാദം വരെ തെരുവ് നായ്ക്കള്‍ കടിച്ചുകുടഞ്ഞു ; കുഞ്ഞിനെ ആക്രമിച്ചത് നായ്ക്കൂട്ടം
താവളം സ്വന്തമാക്കിയവരെ കൂട്ടത്തോടെ എത്തി ആക്രമിച്ചു ; കടവരാന്തയില്‍ കിടന്നുറങ്ങിയയാളുടെ ജനനേന്ദ്രിയം തെരുവ് നായ്ക്കള്‍ കടിച്ചുമുറിച്ചു




