ആസ്ത്മയുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിനോ പ്രസവിക്കുന്നതിനോ എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഗര്‍ഭകാലത്ത് പ്രത്യേകം കരുതല്‍ ആവശ്യമാണോ
'ഗര്‍ഭിണി വയറിടിച്ചു വീണാല്‍ ' ഈ വീഴ്ച ഏതെങ്കിലും തരത്തില്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുമോ? പരിശോധനയില്‍ നിന്നും ഇത്തരം പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയില്ലേ?




