സംഭവിച്ചത് നാക്കുപിഴ, അതില്‍ ദു:ഖമുണ്ടെന്ന് പികെ ശശി ; പരാമര്‍ശം പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം പകരാന്‍വേണ്ടി ; സിപിഎമ്മിന് ഒരു പ്രതികാരബുദ്ധിയുമില്ല
ഒപ്പം നിന്നാല്‍ സംരക്ഷിക്കും ചതിക്കാന്‍ ശ്രമിച്ചാല്‍ ഇല്ലാതാക്കും ; മുസ്‌ളീംലീഗില്‍ നിന്നും പാര്‍ട്ടിയിലേക്ക് വന്നവരോട് സിപിഎം നയം പറഞ്ഞ് പി കെ ശശി
പികെ ശശിക്കെതിരേ കാര്യമായ നടപടി ഉണ്ടായേക്കില്ല ; ലൈംഗികാതിക്രമം ഉണ്ടായിട്ടില്ല ; നടന്നത് ഫോണിലൂടെ മോശമായി സംസാരിക്കല്‍ മാത്രം


