തലേ ദിവസവും മാവോയിസ്റ്റുകള്‍ ആദിവാസി ഊരുകളിലെത്തി; കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചു; പ്രതിഷേധിച്ചു രണ്ടുപേര്‍ മാറിപ്പോയി, ബാക്കിയുള്ളവര്‍ വെടിയേറ്റു വീണു
കൊല്ലപ്പെട്ടതു കാര്‍ത്തിയോ അരവിന്ദനോ? ഒരു മൃതദേഹത്തിന് രണ്ട് അവകാശികള്‍! മൃതദേഹത്തിന്റെ മുഖം വികൃതം ; കാര്‍ത്തിയാണെന്ന് സഹോദരന്‍ മുരുകേശന്‍, അരവിന്ദനെന്ന് മഞ്ജുനാഥ്
രമയ്ക്ക് വെടിയേറ്റത് അകലെ നിന്നും ; മണിവാസകത്തിന്റെ തലയും നെഞ്ചും തുളച്ചു ; കാര്‍ത്തിന്റെയും അരവിന്ദന്റെയും ശരീരത്ത് പാടുകള്‍ മാത്രം ; വെടിയുണ്ടകള്‍ കിട്ടിയില്ല
രമയുടെ ശരീരത്ത് നിന്നും അഞ്ചു ബുള്ളറ്റുകള്‍, ശരീരത്തും മുറിവുകള്‍ ; തലയ്ക്ക് പിന്നിലും വെടിയേറ്റു ; മാവോയിസ്റ്റുകളില്‍ രണ്ടുപേരുടെ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞു


